Viral Video Of Fish Dangerously Attacks On Bird | മീനിനെ റാഞ്ചുന്ന പക്ഷിയെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും.. എന്നാല്‍ പക്ഷിയെ റാഞ്ചുന്ന മീനിനേയോ? അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതായത് ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ഒരു പക്ഷി കടലിന് മുകളിലൂടെ വട്ടമിടുന്നത് അപ്പോള്‍ ഒരു മത്സ്യം അപകടകരമായ രീതിയില്‍ പുറത്തുവന്ന് ആ പക്ഷിയെ വായിലാക്കുകയും ശേഷം തന്റെ ഇരയുമായി ആ മീന്‍ വെള്ളത്തിലേക്ക് പോകുകയും ചെയ്യുന്നുണ്ട്
#Trending #ViralVideo